Kerala Tourism Recruitment 2022
Kerala Tourism Recruitment 2022: കേരളത്തില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Department of Tourism, Government of Kerala ഇപ്പോള്‍ House Keeping Staff, Food & Beverages Service Staff, Cook and Assistant Cook തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ഇന്റര്‍വ്യൂ നടത്തുന്നു. വിവിധ പോസ്റ്റുകളിലായി മൊത്തം 17 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്വ്യൂല് പങ്കെടുക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക്…