Job vacancy in Trivandrum Central Financial Co Operative

Share

Central Financial Co Operative (INDIA) Limited. (CFCICI)

കഴിഞ്ഞ 12 വർഷമായി കേരള കർണ്ണാടക സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിദ്ധ്യമുള്ള CENTRAL Co-Operative Society യിൽ ജോലി ഒഴിവുണ്ട്. (A Fast Growing Multi-State Co-Operative Society with Core Banking Fecility.More than 250 Customer Facilitation Centers in Kerala)


Degree Qualification ഉള്ള 45 വയസിനുള്ളിൽ പ്രായമുള്ള Banking/Insurance Experience ഉള്ളവരെ On Role Job ന് ആവശ്യമുണ്ട്. Freshers നും അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകൾ

1.Assistant Business Manager.


2.Senior Business Development Executive.

3.Business Development Executive.

Salary – ₹ 15000 to ₹ 22500

തിരുവനന്തപുരം സിറ്റി പരിധിയിൽ നിന്നും 15 കിലോമീറ്റർ ചുറ്റളവിലുള്ള സ്വന്തമായി ടു വീലർ ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം Detailed ബയോഡാറ്റ സഹിതം ഉടൻ ബന്ധപ്പെടുക.


WhatsApp/Call : +918590905000.


See also  American University of Sharjah Careers 2022

Similar Posts