TEACHERS AT KURUKSHETRA NIT; 99 VACANCIES

Share

3 years teaching/research experience after Ph.D or 6 years in total.

National Institute of Technology, Kurukshetra has invited applications for the post of Assistant Professor (Grade-1) 99. Civil Engineering-19, Electrical Engineering-10, Mechanical Engineering-12, Production & Industrial Engineering-6, Electronics & Communication Engineering-7, Computer Engineering-15, Information Technology-8, Physics-5, Mathematics-2, Humanities & Social Sciences-2, Business Administration-4, Computer Applications-9 Vacancies in Sections.


പിഎച്ച്.ഡി.ക്കുശേഷം മൂന്നുവര്‍ഷത്തെയോ ആകെ ആറുവര്‍ഷത്തെയോ അധ്യാപന/ഗവേഷണ പരിചയം വേണം.

കുരുക്ഷേത്രയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസര്‍ (ഗ്രേഡ്-1) തസ്തികയിലെ 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിങ്-19, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-10, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-12, പ്രൊഡക്ഷന്‍ & ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്-6, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-7, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്-15, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-8, ഫിസിക്സ്-5, മാത്തമാറ്റിക്സ്-2, ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ്-2, ബിസിനസ് അഡ്മിനിസ്ട്രേഷന്‍-4, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്-9 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ ഒഴിവുകള്‍.

Eligibility: Ph.D. Graduation Must have passed with not less than 60% marks in undergraduate/postgraduate courses. 3 years teaching/research experience after Ph.D or 6 years in total.


യോഗ്യത: പിഎച്ച്.ഡി. ബിരുദം. ബിരുദ/ബിരുദാനന്തരബിരുദ കോഴ്സുകളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ പാസായിരിക്കണം. പിഎച്ച്.ഡി.ക്കുശേഷം മൂന്നുവര്‍ഷത്തെയോ ആകെ ആറുവര്‍ഷത്തെയോ അധ്യാപന/ഗവേഷണ പരിചയം വേണം.

Apply online through the website www.nitkkr.ac.in. Printout of application and self-attested copies of supporting documents should be sent to Registrar, National Institute of Technology, Kurukshetra-136119 (Haryana) before 10th September. Shortlisted candidates will be invited for interview later.

www.nitkkr.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും Registrar, National Institute of Technology, Kurukshetra-136119 (Haryana) എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10-നകം ലഭിക്കത്തക്കവിധത്തില്‍ അയക്കണം. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ പിന്നീട് ഇന്റര്‍വ്യൂവിന് ക്ഷണിക്കും.
Application Fee: INR 1,000. 500 for SC/ST/Disabled category Rs. Last date for receipt of online applications: 5th September.

അപേക്ഷാഫീസ്: 1,000 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപ. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 5.


APPLY NOW

See also  SALARY; RS 1,50,000 TO RS 1,70,000: 18 VACANCIES IN DIGITAL VARSITY

Similar Posts