|

Indian Navy Civilian Recruitment 2022 – Apply Offline For Latest 49 Civilian Motor Driver (OG), Library & Information Assistant and Staff Nurse Vacancies

Share

നേവിയില്‍ ജോലി നേടാന്‍ അവസരം | ഫിസിക്കല്‍ ഇല്ലാതെ ജോലി നേടാം

Indian Navy Civilian Recruitment 2022: നേവിയില്‍ ഫിസിക്കല്‍ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Navy  ഇപ്പോള്‍ Civilian Motor Driver (OG), Library & Information Assistant and Staff Nurse  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 49 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2022 സെപ്റ്റംബര്‍ 10  മുതല്‍ 2022 സെപ്റ്റംബര്‍ 30  വരെ അപേക്ഷിക്കാം.

Important Dates

Offline Application Commencement from10th September 2022
Last date to Submit Offline Application30th September 2022

Indian Navy Latest Job Notification Details

നേവിയില്‍ ഫിസിക്കല്‍ ഇല്ലാതെ  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.


 

Indian Navy Civilian Recruitment 2022 Latest Notification Details
Organization NameIndian Navy
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoAvd.02/2022
Post NameCivilian Motor Driver (OG), Library & Information Assistant, and Staff Nurse
Total Vacancy49
Job LocationAll Over India
SalaryRs.19,900 -1,42,400
Apply ModeOffline
Application Start10th September 2022
Last date for submission of the application30th September 2022
Official websitehttps://www.joinindiannavy.gov.in/

 

Indian Navy Civilian Recruitment 2022 Latest Vacancy Details

Indian Navy  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Staff Nurse (Erstwhile Nurse/Civilian Sister)03
2.Library & Information Assistant06
3.Civilian Motor Driver (Ordinary Grade)40

Salary Details:

1. Staff Nurse (Erstwhile Nurse/Civilian Sister) – Level 7 (Rs 44900- 1,42,400)
2. Library & Information Assistant – Rs. Level 6 (Rs 35400- 112400)
3. Civilian Motor Driver (Ordinary Grade) – Level2 (Rs 19900- 63200)

Indian Navy Civilian Recruitment 2022 Age Limit Details

Indian Navy  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Staff Nurse (Erstwhile Nurse/Civili an Sister) – Between18-45Years
2. Library & Information Assistant – Not exceeding 30 Years
3. Civilian Motor Driver (Ordinary Grade) – Between18-25Years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWDs), and Ex-S as per Govt. of India rules. Candidates’ Relaxation in Upper Age limit will be provided as per Govt. Rules. Go through the Indian Navy official Notification 2022 for more reference

Indian Navy Civilian Recruitment 2022 Educational Qualification Details

Indian Navy  ന്‍റെ പുതിയ Notification അനുസരിച്ച് Civilian Motor Driver (OG), Library & Information Assistant and Staff Nurse  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


SI NoName of PostsQualification
1.Staff Nurse (Erstwhile Nurse/Civilian Sister)(a) Matriculation or equivalent.
(b) Certificate of training in an approved Hospital as a Nurse
(c) Registered as a fully trained nurse in the Medical and Surgical Nursing and Midwifery
Desirable: Knowledge of Hindi or local language
2.Library & Information AssistantEssential-
(i) Bachelor’s Degree in Library Science or Library and Information Science from a recognized University or Institute;
(ii) Two years of professional experience in a Library under the Central or State Government or Autonomous or Statutory organization or Public Sector Undertaking or University or Recognised Research or Educational Institution.
Desirable: Diploma in Computer Application from a recognized University or Institute.
3.Civilian Motor Driver (Ordinary Grade)Essential-
(i) Matriculation from a recognized Board/Institution and knowledge of first-line maintenance.
(ii) Must possess a driving license for Heavy Motor Vehicles (HMVs) & Motor Cycles.
(iii) One-year practical experience in Heavy Motor Vehicles (HMVs) driving.

How To Apply For Latest Indian Navy Civilian Recruitment 2022?

Indian Navy വിവിധ  Civilian Motor Driver (OG), Library & Information Assistant and Staff Nurse  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ്‌ താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം

See also  TNPSC Group 5 recruitment 2022: Applications invited for 161 posts

 

Click Here to Download Notification

The Flag Officer Commanding-in-Chief (for CCPO), Headquarters, Western Naval Command,
 Ballard Estate, Near Tiger Gate, Mumbai-400 001

 

Essential Instructions for Fill Indian Navy Civilian Recruitment 2022 Offline Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

 

 



Similar Posts