MEDISEP Kerala Recruitment
|

കേരള ധനകാര്യ വകുപ്പിന് കീഴില്‍ ജോലി അവസരം | മെയില്‍ വഴി അപേക്ഷിക്കാം

Share

MEDISEP Kerala Recruitment 2022 – Apply Online For Latest 9 Insurance Expert, Manager, Assistant Manager, and Data Entry Operator Vacancies

MEDISEP Kerala Recruitment 2022: കേരള ധനകാര്യ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. MEDICAL INSURANCE FOR STATE EMPLOYEES AND PENSIONERS (MEDISEP)  ഇപ്പോള്‍ Insurance Expert,Manager, Assistant Manager and Data Entry Operator  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി മൊത്തം 9 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയില്‍ വഴി  അപേക്ഷിക്കാം. PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് മെയില്‍ വഴി 2022 സെപ്റ്റംബര്‍ 1  മുതല്‍ 2022 സെപ്റ്റംബര്‍ 25  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from1st September 2022
Last date to Submit Online Application25th September 2022

MEDICAL INSURANCE FOR STATE EMPLOYEES AND PENSIONERS (MEDISEP) Latest Job Notification Details

കേരള ധനകാര്യ വകുപ്പിന് കീഴില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.


 

MEDISEP Kerala Recruitment 2022 Latest Notification Details
Organization NameMEDICAL INSURANCE FOR STATE EMPLOYEES AND PENSIONERS (MEDISEP)
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt NoN/A
Post NameInsurance Expert, Manager, Assistant Manager, and Data Entry Operator
Total Vacancy9
Job LocationAll Over Kerala
SalaryRs.19,000-60,000/-
Apply ModeOnline
Application Start1st September 2022
Last date for submission of the application25th September 2022
Official websitehttps://medisep.kerala.gov.in/

MEDISEP Kerala Recruitment 2022 Latest Vacancy Details

MEDICAL INSURANCE FOR STATE EMPLOYEES AND PENSIONERS (MEDISEP)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

See also  Dusit Hotel Jobs UAE-Oman-Qatar-Singapore-Thailand 2022
Post NameVacancySalary
Insurance Expert1Rs. 60,000/-per month
Manager (Monitoring & Evaluation)1Rs. 60,000/-per month
Assistant Manager (Monitoring & Evaluation)2Rs. 40,000/-per month
Manager (Finance & Accounts)1Rs. 50,000/-per month
Assistant Manager (Finance & Accounts)1Rs. 30,000/-per month
Manager (IT)1Rs. 50,000/-per month
Data Entry Operator2Rs. 19,000/-per month

MEDISEP Kerala Recruitment 2022 Age Limit Details

MEDICAL INSURANCE FOR STATE EMPLOYEES AND PENSIONERS (MEDISEP)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


Post NameAge Limit
Insurance ExpertMaximum 45 years as on 01.09.2022
Manager (Monitoring & Evaluation)Maximum 45 years as on 01.09.2022
Assistant Manager (Monitoring & Evaluation)Maximum 45 years as on 01.09.2022
Manager (Finance & Accounts)Maximum 45 years as on 01.09.2022
Assistant Manager (Finance & Accounts)Maximum 45 years as on 01.09.2022
Manager (IT)Maximum 45 years as on 01.09.2022
Data Entry OperatorMaximum 45 years as on 01.09.2022

MEDISEP Kerala Recruitment 2022 Educational Qualification Details

MEDICAL INSURANCE FOR STATE EMPLOYEES AND PENSIONERS (MEDISEP)  ന്‍റെ പുതിയ Notification അനുസരിച്ച് Insurance Expert,Manager, Assistant Manager and Data Entry Operator  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Insurance ExpertEssential: Graduation/Post Graduation(preferably) in any subject
At least 10 years of continuous verifiable experience in the area of Health Insurance Care Quality, preferably from any General Insurance Institution
Manager (Monitoring & Evaluation)Essential: MBA or Post Graduate Diploma in Business Administration or Masters in Health / Hospital Administration or Masters in Health / Hospital Administration or MPH or MBA in Health Care.
At least 10 years of work experience in the area of Health Care Quality
Assistant Manager (Monitoring & Evaluation)Essential: MBA or Post Graduate Diploma in Business Administration or Masters in Health / Hospital Administration or Masters in Health / Hospital Administration or MPH or MBA in Health Care.
At least 5 years of work experience in the area of Health Care Quality
Manager (Finance & Accounts)CA/ICWAI
Assistant Manager (Finance & Accounts)Essential:M.Com/B.Com + Tally
At least 5 years of work experience in the area of similar interest
Manager (IT)Essential: B.Tech in Information Technology /Computer Science
At least 5 years of verifiable post-qualification experience
Data Entry OperatorEssential: BTech (Any discipline) OR Any Degree, KGTE Typewriting (English- Higher ) & DCA or equivalent (from Govt approved Institution)

How To Apply For Latest MEDISEP Kerala Recruitment 2022?

MEDICAL INSURANCE FOR STATE EMPLOYEES AND PENSIONERS (MEDISEP) വിവിധ  Insurance Expert,Manager, Assistant Manager and Data Entry Operator  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയില്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോം താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഫില്‍ ചെയ്തു [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുക.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 സെപ്റ്റംബര്‍ 25 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

See also  SALARY; RS 1,50,000 TO RS 1,70,000: 18 VACANCIES IN DIGITAL VARSITY

Apply now

Essential Instructions for Fill MEDISEP Kerala Recruitment 2022 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

Similar Posts