|

SALARY; RS 1,50,000 TO RS 1,70,000: 18 VACANCIES IN DIGITAL VARSITY

Share

ശമ്പളം; 1,50,000 രൂപ മുതൽ 1,70,000 രൂപ വരെ: ഡിജിറ്റൽ വാഴ്സിറ്റിയിൽ 18 ഒഴിവ്.

 17 Vacancies in Kerala University of Digital Sciences, Innovation and Technology (Digital University), Thiruvananthapuram. Temporary appointment. Interview on 27th August. Position, Experience, Age, Salary: ∙Senior Technology Architect: 12–15 years of experience, 48; 1,50,000–1,70,000.


തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി) 17ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒാഗസ്റ്റ് 27ന്. തസ്തിക, പരിചയം, പ്രായം, ശമ്പളം:  ∙സീനിയർ ടെക്നോളജി ആർക്കിടെക്റ്റ്: 12–15 വർഷ പരിചയം, 48; 1,50,000–1,70,000.
Team Lead–Java: 12 years of experience, 45; 1,00,000–1,25,000. ∙Senior Software Engineer (Java): 7 years of experience, not exceeding 40, 70,000–80,000. ∙Software Engineer (Java): 7 years experience, not exceeding 40, 70,000–80,000.

∙ടീം ലീഡ്–ജാവാ: 12 വർഷ പരിചയം, 45; 1,00,000–1,25,000.

∙സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (ജാവാ): 7 വർഷ പരിചയം, 40 കവിയരുത്, 70,000–80,000.


∙സോഫ്റ്റ്‌വെയർ എൻജിനീയർ (ജാവാ): 7 വർഷ പരിചയം, 40 കവിയരുത്, 70,000–80,000.

Software Engineer: 4 years experience, not exceeding 40; 40,000–60,000.∙Technical Lead–QA and Testing: 8 years of experience in software testing process, 2 years of experience as Test Lead/Team Lead, not exceeding 40; 70,000–90,000.

∙സോഫ്റ്റ്‌വെയർ എൻജിനീയർ: 4 വർഷ പരിചയം, 40 കവിയരുത്; 40,000–60,000.

∙ടെക്നിക്കൽ ലീഡ്–ക്യുഎ ആൻഡ് ടെസ്റ്റിങ്: സോഫ്റ്റ്‌വെയർ ടെസ്റ്റിങ് പ്രോസസിൽ 8 വർഷ പരിചയം, ടെസ്റ്റ് ലീഡ്/ടീം ലീഡായി 2 വർഷ പരിചയം, 40 കവിയരുത്; 70,000–90,000.


Senior Software Engineer–QA and Testing: 9 years of experience, not exceeding 40; 40,000–60,000. Eligibility for said posts: BTech/BE/MCA/MSc Computer Science/IT.∙ 1 Vacancy of Assistant Registrar (Academic) in Thiruvananthapuram Kerala University of Digital Sciences, Innovation and Technology (Digital University). Contract/deputation appointment. Online application till 31st August. Eligibility: PG with 55% marks, experience. Age: Not more than 58 years. www.duk.ac.in

∙സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ–ക്യുഎ ആൻഡ് ടെസ്റ്റിങ്: 9 വർഷ പരിചയം, 40 കവിയരുത്; 40,000–60,000. ഇൗ പറ‍ഞ്ഞ തസ്തികകളുടെ യോഗ്യത: ബിടെക്/ബിഇ/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ഐടി.

See also  Flydubai careers jobs vacancy available now

∙തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി) അസിസ്റ്റന്റ് റജിസ്ട്രാറുടെ (അക്കാദമിക്) 1 ഒഴിവ്. കരാർ/ഡപ്യൂട്ടേഷൻ നിയമനം. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 31 വരെ. യോഗ്യത: 55% മാർക്കോടെ പിജി, പരിചയം. പ്രായം: 58 കവിയരുത്.  www.duk.ac.in 

APPLY NOW

 


Similar Posts