SSC CGL Notification 2022 – Apply Online For Latest 20000 Combined Graduate Level (CGL Exam) Vacancies

Share

വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 20000+ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

SSC CGL Notification 2022: വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC)  ഇപ്പോള്‍ Combined Graduate Level (CGL Exam)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റുകളിലായി മൊത്തം 20000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 17  മുതല്‍ 2022 ഒക്ടോബര്‍ 4  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Applications invited for 20000+ vacancies in various central government institutions

SSC CGL Notification 2022: A golden opportunity for those who want to get a job in various central government departments. The Staff Selection Commission (SSC) has now invited applications from eligible candidates for recruitment to the post of Combined Graduate Level (CGL Exam). Candidates can apply online for a total of 20,000 vacancies in various central government posts. Those who want to work at a good salary can take advantage of this opportunity. Candidates can apply online for the job from September 17, 2022 to October 4, 2022. Eligible candidates should apply now without standing on the last date as the server is likely to be busy in the last few days


Important Dates

Online Application Commencement from17th September 2022
Last date to Submit Online Application8th October 2022

Staff Selection Commission (SSC) Latest Job Notification Details

വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Make the most of this opportunity for people who want to work in various central government departments. The eligibility criteria to apply for this job, the number of vacancies, age and application fee are given below. Interested candidates can apply after reading the official notification given below in full.

 


 

SSC CGL Notification 2022 Latest Vacancy Details

Staff Selection Commission (SSC)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

As per the latest notification of the Staff Selection Commission (SSC), the number of vacancies that have now arisen is given below. Candidates should check the vacancies that have come up before applying for this job and apply only by checking which category they belong to and whether there is a reservation. Read the full official notification below to know more about this.

SI NoName of PostsMinistry/ Department/ Office/ CadreClassification of Posts
Pay Level-8 (Rs.47600 to 151100):
1.Assistant Audit OfficerIndian Audit & Accounts Department under C&AGGroup “B” Gazetted (Non Ministerial)
2.Assistant Accounts OfficerIndian Audit & Accounts Department under C&AGGroup “B” Gazetted (Non Ministerial)
Pay Level-7 (Rs.44900 to 142400):
3.Assistant Section OfficerCentral Secretariat ServiceGroup “B”
4.Assistant Section OfficerIntelligence BureauGroup “B”
5.Assistant Section OfficerMinistry of RailwayGroup “B”
6.Assistant Section OfficerMinistry of External AffairsGroup “B”
7.Assistant Section OfficerAFHQGroup “B”
8.Assistant Section OfficerMinistry of Electronics and Information TechnologyGroup “B”
9.Assistant / Assistant Section OfficerOther Ministries/ Departments/ OrganizationsGroup “B”
10.Inspector of Income TaxCBDTGroup “C”
11.Inspector, (Central Excise)CBICGroup “B”
12.Inspector (Preventive Officer)Group “B”
13.Inspector (Examiner)Group “B”
14.Assistant Enforcement OfficerDirectorate of Enforcement, Department of RevenueGroup “B”
15.Sub InspectorCentral Bureau of InvestigationGroup “B”
16.Inspector PostsDepartment of Post, Ministry of CommunicationGroup “B”
17.InspectorCentral Bureau of Narcotics, Ministry of FinanceGroup “B”
Pay Level-6 (Rs. 35400 to 112400):
18.AssistantOther Ministries/ Departments/ Organizations
19.Divisional AccountantOffices under C&AGGroup “B”
20.Sub InspectorNational Investigation Agency (NIA)Group “B”
21.Sub-Inspector/ Junior Intelligence OfficerNarcotics Control Bureau (MHA)Group “B”
22.Junior Statistical OfficerMinistry of Statistics & Programme Implementation.Group “B”
Pay Level-5 (Rs.29200 to 92300):
23.AuditorOffices under C&AGGroup “C”
24.AuditorOffices under CGDAGroup “C”
25.AuditorOther Ministry/ DepartmentsGroup “C”
26.AccountantOffices under C&AGGroup “C”
27.AccountantController General of AccountsGroup “C”
28.Accountant/ Junior AccountantOther Ministry/ DepartmentsGroup “C”
Pay Level-4 (Rs.25500 to 81100):
29.Postal Assistant/ Sorting AssistantDepartment of Post, Ministry of CommunicationGroup “C”
30.Senior Secretariat Assistant/ Upper Division ClerksCentral Govt. Offices/ Ministries other than CSCS cadres.Group “C”
31.Senior Administrative AssistantMilitary Engineering Services, Ministry of DefenceGroup “C”
32.Tax AssistantCBDTGroup “C”
33.Tax AssistantCBICGroup “C”
34.Sub InspectorCentral Bureau of Narcotics, Ministry of FinanceGroup “C”
35.Upper Division ClerksDte. Gen Border Road Organisation (MoD)Group “C”
See also  Lulu Hypermarket Jobs Dubai-UAE-Qatar-KSA-Oman-Kuwait

 


SSC CGL Notification 2022 Age Limit Details

Staff Selection Commission (SSC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

The following is the age limit for applying for the job vacancies in the Staff Selection Commission (SSC). Candidates belonging to backward classes will get statutory concessions. SC/ST/OBC/PWD/Ex etc.. Candidates belonging to such categories can read the official PDF Notification given below in full to understand the age relaxations.

Post NameDepartmentAge Limit
Assistant Audit OfficerIndian Audit & Accounts Department under C&AGMax 30 years.
Assistant Accounts Officer
Assistant Section OfficerCentral Secretariat Service20 – 30 years
Intelligence BureauMax 30 years
Ministry of Railway20 – 30 years
Ministry of External Affairs
AFHQ
AssistantOther Ministries / Departments18 – 30 years
20 – 30 years
Assistant Section OfficerMax 30 years.
Inspector of Income TaxCBDT
Inspector (Central Excise)CBIC
Inspector (Preventive Officer)
Inspector (Examiner)
Assistant Enforcement OfficerDirectorate of Enforcement, Department of RevenueUpto 30 years
Sub InspectorCentral Bureau of Investigation20 – 30 years
Inspector PostsDepartment of Post18 – 30 years
InspectorCentral Bureau of NarcoticsMax 30 years
AssistantOther Ministries/ Departments
Assistant / Superintendent
Divisional AccountantOffices under C&AG
Sub InspectorNational Investigation Agency (NIA)Upto 30 years
Junior Statistical OfficerM/o Statistics & Programme Implementation.Upto 32 years
Statistical Investigator Grade-IRegistrar General of IndiaMax 30 years
AuditorOffices under C&AG18 – 27 years
Other Ministry/ Departments
Offices under CGDA
AccountantOffices under C&AG
Accountant / Jr AccountantOther Ministry/ Departments
Senior Secretariat Assistant/UDCCentral Govt. Offices/ Ministries other than CSCS
Tax AssistantCBDT
CBIC
Sub-InspectorCentral Bureau of Narcotics
Upper Division ClerkDte. Gen Border Road Organisation (MoD)
See also  കേരള ധനകാര്യ വകുപ്പിന് കീഴില്‍ ജോലി അവസരം | മെയില്‍ വഴി അപേക്ഷിക്കാം

 

The requirement of age for various posts is as follows:

S.NoAge LimitRemarks
1For the posts for which age limit is 18-27 yearsCandidate must have been born not earlier than 02-01-1994 and not later than 01-01-2003.
2For the posts for which age limit is 20-27 yearsCandidate must have been born not earlier than 02-01-1994 and not later than 01-01-2001.
3For the posts for which age limit is 20-30 yearsCandidate must have been born not earlier than 02-01-1991 and not later than 01-01-2001.
4For the posts for which age limit is up to 30 yearsCandidate must have been born not earlier than 02-01-1991 and not later than 01-01-2003
5For the post for which age limit is up to 32 yearsCandidate must have been born not earlier than 02-01-1989 and not later than 01-01-2003.

2. Age Limit:The Government has also provided for Age relaxation for some categories.


S.NoCategoryAge Relaxation permissible beyond upper age limit
1OBC3 years
2ST/SC5 years
3PH + Gen10 years
4PH + OBC13 years
5PH + SC/ST15 years
6Ex-Servicemen (Gen)3 years
7Ex-Servicemen (OBC)6 years
8Ex-Servicemen (SC/ST)8 years

 

SSC CGL Notification 2022 Educational Qualification Details

Staff Selection Commission (SSC)  ന്‍റെ പുതിയ Notification അനുസരിച്ച് Combined Graduate Level (CGL Exam)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

According to the new notification of the Staff Selection Commission (SSC), educational qualification is a must-know for candidates interested in applying for the post of Combined Graduate Level (CGL Exam). If you do not have the same qualifications as mentioned in the official notification, your application will be rejected. The educational qualification to apply for this job is given below. Read the official notification given below in its entirety to read more.


SSC CGL PostEducational Qualification
Assistant Audit OfficerEssential Qualifications: Bachelor’s Degree in any subject from a recognized University.

Desirable Qualification: CA/CS/MBA/Cost &  Management Accountant/ Masters in Commerce/ Masters in Business Studies

Junior Statistical Officer (JSO)Bachelor’s Degree from any recognized University with a minimum of 60% in Mathematics in Class 12th
OR
Bachelor’s Degree in any discipline with Statistics as one of the subjects in graduation
Compiler PostsBachelor’s Degree from any recognized University with Economics or Statistics or Mathematics as compulsory or Elective Subject
All Other PostsBachelor’s Degree in any discipline from a recognized University or equivalent

 

SSC CGL Notification 2022 Application Fee Details

Staff Selection Commission (SSC)  ന്‍റെ 20000 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക


Candidates will have to pay an application fee to apply for the 20,000 vacancies of the Staff Selection Commission (SSC). Candidates can pay this fee online using netbank, debit card and credit card. Applications that do not pay the application fee will be rejected without any warning. The fee once paid will not be refunded and the candidates will have to bear the bank charges in addition to the application fee. Read the PDF Notification before paying the application fee, as fee concessions are given to candidates belonging to backward classes and women. Apply after seeing if you are eligible for it

CategoryApplication Fee
Genera/ OBCRs.100/-
Women/ SC/ ST/ PWD/ Ex-ServicemanNo Fees

How To Apply For Latest SSC CGL Notification 2022?

Staff Selection Commission (SSC) വിവിധ  Combined Graduate Level (CGL Exam)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 ഒക്ടോബര്‍ 4 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Interested candidates can apply online for the staff selection commission (SSC) various Combined Graduate Level (CGL Exam) vacancies. The eligible candidates can apply online using their mobile phone and computer after reading the official notification given below by clicking on the link to apply. Read the official notification given below to understand how to submit the application and what should be taken care of. Also share this post with your friends who are looking for a job.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://ssc.nic.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

How to apply?

  • Visit the official website https://ssc.nic.in/
  • Select the recruitment link on the homepage
  • Check which post you would like to apply for and their qualifications
  • Sign up for account
  • Complete the application
  • Submit the application by paying the fee
  • Download and print out

Essential Instructions for Fill SSC CGL Notification 2022 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
  • Before applying, the candidates should read and understand the official Notification PDF given below in its entirety.
  • Qualifications mentioned in the official notification before applying, age limit, educational qualification etc. Make sure you don’t. If there are any changes in this, your application will be rejected and this job opportunity will be lost due to your negligence
  • When you apply for any job, be careful, please enter your mobile No., Email ID, etc. that you use while filling the application form. This is because it is mandatory to know important things like later exam date, admission ticket etc.
  • Read the official notification given below to know how to apply for this job and what is the possibility of its appointment.

 

Official Notification Click Here

Apply Now Click Here

 


Similar Posts