UDYOG Job Fair 2022 മെഗാ ജോബ് ഫെയർ

Share

UDYOG 2022” മെഗാ ജോബ് ഫെയർ സെപ്റ്റംബർ 3, 2022, ശനിയാഴ്ച

UDYOG Job Fair: JCI Calicut ചാപ്റ്റെറിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോട്, മോഡൽ കരിയർ സെന്റർ (കേന്ദ്ര തൊഴിൽ മന്ത്രാലയം, NIELIT കാലിക്കറ്റ്), JDT ഇസ്ലാം ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക്‌ സെപ്റ്റംബർ 3, ശനിയാഴ്ച രാവിലെ 9 മണിമുതൽ “ഉദ്യോഗ് 2022”

  1. 2022 ഉദ്യോഗ് ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികളുടെ പക്കൽ നിർബന്ധമായും അഡ്മിറ്റ്
    കാർഡ് ഉണ്ടായിരിക്കേണ്ടതാണ് .
  2. ഉദ്യോഗാർത്ഥികൾ നിർബന്ധമായും സാനിറ്റേസ് ചെയ്യേണ്ടതും , മാസ്ക് ധരിക്കേണ്ടതും സാമൂഹിക അകലം
    പാലിക്കേണ്ടതുമാണ് .
  3. ജോബ് ഫെയർ രാവിലെ 9.00 ന് ആരംഭിക്കുന്നതാണ് .
    4 ഒരു ഉദ്യോഗാർഥിക്ക് പരമാവധി മൂന്ന് ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള അവസരമാണുള്ളത് . ഓരോ
    ഇൻറർവ്യൂ കഴിയുമ്പോഴും ഉദ്യോഗദായകൻ അഡ്മിറ്റ് കാർഡിൽ പ്രശ്നം വിവരം രേഖപ്പെടുത്തി നൽകുന്നതാണ് .
  4. അവസാന ഇൻറർവ്യൂവിൽ പങ്കെടുത്തതിനുശേഷം വേക്കൻസി ബുറ്റ് , അഡ്മിറ്റ് കാർഡ് എന്നിവ
    തിരിച്ചേൽപ്പിച്ചതിന് ശേഷം മാത്രമേ ഉദ്യോഗാർത്ഥികൾ ക്യാമ്പസ് വിട്ട് പുറത്ത് പോകാൻ പാടുള്ളു .
  5. ചില ഉദ്യോഗദായകരുടെ ഇൻറർവ്യൂ നടപടിക്രമങ്ങൾ നീണ്ടു പോകുമ്പോൾ ക്രമാതീതമായ തിരക്ക് അനുഭവപ്പെട്ടേക്കാം
    ഇത്തരം സന്ദർഭങ്ങളിൽ ക്ഷമാപൂർവ്വം സഹകരിക്കുക .
Interview: September 3 - ന്
Venue : JDT Islam Polytechnic College, Vellimadukunnu, Kozhikode
സമയം : രാവിലെ 9 മണി മുതൽ വൈകിട്ട് - 5 വരെ
Candidate must bring 6 set of Biodata along with their Admit card.

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്തു അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക


Click Here For Registration


See also  Travancore Devaswom Board Recruitment 2022 – Apply Walk-in Interview For Latest Data Entry Operator Vacancies

Similar Posts