|

BRO GREF Recruitment 2022 – Apply now For Latest 246 Draughtsman, Supervisor, Supervisor Stores, Supervisor Cipher, Multi Skilled Worker and other Vacancies

Share

ബോര്‍ഡര്‍ റോഡ്‌ ഓര്‍ഗനൈസേഷനില്‍ ജോലി അവസരം | ഇപ്പോള്‍ അപേക്ഷിക്കാം

BRO GREF Recruitment 2022: കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Border Roads Organisation (BRO)  ഇപ്പോള്‍ Draughtsman, Supervisor(Administration), Supervisor Stores, Supervisor Cipher, Hindi Typist, Operator (Communication), Electrician, Welder, Multi Skilled Worker (Black Smith), Multi Skilled Worker (Cook)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 246 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2022 ആഗസ്റ്റ്‌ 13  മുതല്‍ 2022 സെപ്റ്റംബര്‍ 26  വരെ അപേക്ഷിക്കാം.


Important Dates

Offline (By Postal) Application Commencement from13th August 2022
Last date to Submit Offline (By Postal) Application26th September 2022

Border Roads Organisation (BRO) Latest Job Notification Details

കേന്ദ്ര സര്‍ക്കാര്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

 

BRO GREF Recruitment 2022 Latest Notification Details
Organization NameBorder Roads Organisation (BRO)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoADVT No03/2022
Post NameDraughtsman, Supervisor(Administration), Supervisor Stores, Supervisor Cipher, Hindi Typist, Operator (Communication), Electrician, Welder, Multi Skilled Worker (Black Smith), Multi Skilled Worker (Cook)
Total Vacancy246
Job LocationAll Over India
SalaryRs.18,000 – 92,300
Apply ModeOffline (By Postal)
Application Start13th August 2022
Last date for submission of the application26th September 2022
Official websitehttp://www.bro.gov.in/

BRO GREF Recruitment 2022 Latest Vacancy Details

Border Roads Organisation (BRO)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameURSCSTOBCEWSTotal
Draughtsman625114
Supervisor (Admin)5117
Supervisor Stores714113
Supervisor Cipher42129
Hindi Typist1413110
Operator (Communication)8419135
Electrician7416330
Welder1273224
Multi Skilled Worker (Black Smith)9317222
Multi Skilled Worker (Cook)46323112314246

RO Salary

S.NoName of the PostPay Scale
1.DraughtsmanPay Level 5 (Rs 29200-92300)
2.Supervisor (Administration)Pay Level 4 (Rs 25500-81100)
3.Supervisor StoresPay Level 4 (Rs 25500-81100)
4.Supervisor CipherPay Level 4 (Rs 25500-81100)
5.Hindi TypistPay Level 2 (Rs. 19,900-63,200)
6.Operator (Communication)Pay Level 2 (Rs. 19,900-63,200)
7.ElectricianPay Level 2 (Rs. 19,900-63,200)
8.WelderPay Level 2 (Rs. 19,900-63,200)
9.Multi Skilled Worker (Black Smith)Pay Level 1 (Rs 18,000-56,900)
10.Multi Skilled Worker (Cook)Pay Level 1 (Rs 18,000-56,900)

BRO GREF Recruitment 2022 Age Limit Details

Border Roads Organisation (BRO)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Draughtsman – 18 to 27 years
2. Supervisor(Administration) – 18 to 27 years
3. Supervisor Stores – 18 to 27 years
4. Supervisor Cipher – 18 to 27 years
5. Hindi Typist – 18 to 27 years
6. Operator (Communication) – 18 to 27 years
7. Electrician – 18 to 27 years
8. Welder – 18 to 27 years
9. Multi Skilled Worker (Black Smith) – 18 to 25 years
10. Multi Skilled Worker (Cook) – 18 to 25 years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through BRO official Notification 2022 for more reference

See also  Travancore Devaswom Board Recruitment 2022 – Apply Walk-in Interview For Latest Data Entry Operator Vacancies

BRO GREF Recruitment 2022 Educational Qualification Details

Border Roads Organisation (BRO)  ന്‍റെ പുതിയ Notification അനുസരിച്ച് Draughtsman, Supervisor(Administration), Supervisor Stores, Supervisor Cipher, Hindi Typist, Operator (Communication), Electrician, Welder, Multi Skilled Worker (Black Smith), Multi Skilled Worker (Cook)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

S.NoName of the PostEducational Qualifications & Experience
1.Draughtsman(i) 10 Plus 2 with Science Subjects from a recognized Board; and
(ii) Having two years Certificate in Architecture or Draughtsmanship from a recognized Institute or equivalent;
or
Possessing two years National Trade Certificate for Draughtsman (Civil) from a recognized Institute and having one year practical experience in the trade
2.Supervisor (Administration)(i) Degree from a recognized University or equivalent;
(ii) Possessing National Cadet Core ‘B’ Certificate or Ex-Naib Subedar (General Duty) from the Army or equivalent from Navy or Air Force.
3.Supervisor Stores(i) Degree from a recognized University or equivalent;
(ii) Possessing certificate in Material Management or Inventory Control or Stores Keeping from a recognized institution.
or
Possessing two years experience in handling of Engineering Stores in Central Government or State Government Department or establishment.
or
Possessing Class-I Course for Storeman Technical as laid down in Defence Service Regulations, (Qualification Regulations for Soldiers) from office of Records or Centres or similar establishment of Defence
4.Supervisor Cipher(i) Degree in Science from a recognized University; or having passed Class I Course for Operator Cipher as laid down in Defence Service Regulations (Qualification Regulations for Soldiers) from office of Records or Centres or similar establishment of Defence;
5.Hindi Typisti) 10+2 from a recognized Board or equivalent;
ii) Typing speed 30 word per minute in Hindi on Computer (30 words per minute correspond to 9000 KDPH on an average of 5 Key depressions for each word).
6.Operator (Communication)(i) Matriculation from a recognized Board or equivalent;
(ii) Possessing Wireless Operator or Radio Mechanic Certificate from Industrial Training Institute or equivalent;
or
Defence Trade Certificate from an Army Institute or similar establishment of Defence with knowledge of Radio Technology;
or
having passed Class I Course for Wireless Operator and Key Board as laid down in Defence Service Regulations (Qualification Regulations for Soldiers) from office of Records or Centres or similar establishment of Defence.
7.Electriciani) Matriculation from a recognized Board or equivalent;
ii) Possessing certificate of Auto Electrician from Industrial Training Institute or equivalent and having one year experience as Electrician;
Or
having passed the Electrician Class 2 Course as laid down in Defence Service Regulations (Qualification Regulations for Soldiers) from office of Records or Centres or similar establishment of Defence.
8.Welderi) Matriculation from a recognized Board or equivalent;
ii) Possessing Welder (Electrical & Gas) Certificate from Industrial Training Institute or equivalent;
Or
Defence Trade Certificate from an Army Institute or similar establishment of Defence or equivalent and having one year experience as welder from Army Workshop;
Or
Having passed the Class 2 Course for Welder as laid down in Defence Service Regulations, (Qualification Regulations for Soldiers) from office of Records or Centres or similar establishment of Defence.
9.Multi Skilled Worker (Black Smith)(i) Matriculation from a recognized Board or equivalent;
(ii) Possessing certificate of Black Smith or forge technology or heat transfer technology or Sheet Metal worker certificate from Industrial Training Institute /Industrial Trade Certificate / National Council for Training in the Vocational Trades / State Council for Vocational Training.
OR
Passed Class 2 course for Black Smith as laid down in Defence Service Regulations, (Qualification Regulations for soldiers) from office of Records/Centres or similar establishment of Defence.
(iii) Should qualify in proficiency test in the trade to be conducted by Border Roads Organisation.
(iv) Should qualify physical tests as per Border Roads Organisation guidelines.
(v) Should meet physical and medical standards as per Border Roads Organisation guidelines.
10.Multi Skilled Worker (Cook)(i) Matriculation from a recognized Board or equivalent;
(ii) Should qualify in proficiency test in the trade to be conducted by Border Roads Organisation.
(iii) Should qualify in physical tests as per Border Roads Organisation guidelines.
(iv) Should meet physical and medical standards as per Border Roads Organisation

BRO GREF Recruitment 2022 Application Fee Details

Border Roads Organisation (BRO)  ന്‍റെ 246 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക


Name of the CommunityFee Details
General candidates and EWS including Ex-servicemenRs.50/-
Other Backward Class candidatesRs.50/-
Scheduled Caste & Scheduled TribeNil
Persons with Benchmark DisabilitiesNil

How To Apply For Latest BRO GREF Recruitment 2022?

Border Roads Organisation (BRO) വിവിധ  Draughtsman, Supervisor(Administration), Supervisor Stores, Supervisor Cipher, Hindi Typist, Operator (Communication), Electrician, Welder, Multi Skilled Worker (Black Smith), Multi Skilled Worker (Cook)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ്‌ താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം

See also  RRC Western Railway Group C Recruitment 2022: 12th/Graduate Can Appy, Pay Matrix Rs.25500-81100, Check Eligibility

 

Essential Instructions for Fill BRO GREF Recruitment 2022 Offline (By Postal) Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

 

 


Similar Posts