കേരള ധനകാര്യ വകുപ്പിന് കീഴില്‍ ജോലി അവസരം | മെയില്‍ വഴി അപേക്ഷിക്കാം
MEDISEP Kerala Recruitment 2022 – Apply Online For Latest 9 Insurance Expert, Manager, Assistant Manager, and Data Entry Operator Vacancies MEDISEP Kerala Recruitment 2022: കേരള ധനകാര്യ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. MEDICAL INSURANCE FOR STATE EMPLOYEES AND PENSIONERS (MEDISEP) ഇപ്പോള്‍ Insurance Expert,Manager, Assistant Manager and Data Entry Operator തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും…